ഹൈക്കൂ #1

ഹൈക്കൂ 1

ഇമചിമ്മുന്നു കണ്ണുകൾ

ഇഴപിരിയുന്നു കാലം.

പിന്നെയും നക്ഷത്രങ്ങൾ.

Comments

Popular posts from this blog

പക്ഷിക്കുളം

ഉറുമ്പ്

വലിയവർ