ഏകാന്തം
ഏകാന്തം
~~~~~~~~~~~~~~~
സ്നേഹമേകാന്തം
നിലാരാത്രിയേകാന്തം
എകാകികളീ തടാകങ്ങൾ
വൃക്ഷങ്ങളേകാകികൾ
സ്വപ്നമേകാന്തം
പുലർവേളയേകാന്തം
എകാകികൾ നക്ഷത്രങ്ങൾ
നിലയ്ക്കാമഴയിൽ ഞാൻ
ഞാൻ അലയുന്നേകാകിയായ്!
~~~~~~~~~~~~~~~~~~~~~~~~~~~~~~~
ഏകാന്തം
~~~~~~~~~~~~~~~
സ്നേഹമേകാന്തം
നിലാരാത്രിയേകാന്തം
എകാകികളീ തടാകങ്ങൾ
വൃക്ഷങ്ങളേകാകികൾ
സ്വപ്നമേകാന്തം
പുലർവേളയേകാന്തം
എകാകികൾ നക്ഷത്രങ്ങൾ
നിലയ്ക്കാമഴയിൽ ഞാൻ
ഞാൻ അലയുന്നേകാകിയായ്!
~~~~~~~~~~~~~~~~~~~~~~~~~~~~~~~
Comments