ദൂരെ....
ദൂരെ....
~~~~~~~~~~~~~~~~
ഓർമകൾ ഉറങ്ങുന്ന നേരത്ത്,
പായൽപ്പടവിൽ
കാലത്തിന്‍റെ
കാറ്റ് വീശുമ്പോൾ
കരിയിലകൾ കൊഴിയുമ്പോൾ
ദൂരെദൂരെയായ്
നീലത്താഴ്‌വാരം.......
താഴ്വാരത്തിൻ തണലിൽ
വിരിയുവാൻ തുടിക്കും
ചില പൂക്കൾ!
>>>>>>>>>>>~<<<<<<<<<<<<
mob 7736558164
ദൂരെ....
~~~~~~~~~~~~~~~~
ഓർമകൾ ഉറങ്ങുന്ന നേരത്ത്,
പായൽപ്പടവിൽ
കാലത്തിന്‍റെ
കാറ്റ് വീശുമ്പോൾ
കരിയിലകൾ കൊഴിയുമ്പോൾ
ദൂരെദൂരെയായ്
നീലത്താഴ്‌വാരം.......
താഴ്വാരത്തിൻ തണലിൽ
വിരിയുവാൻ തുടിക്കും
ചില പൂക്കൾ!
>>>>>>>>>>>~<<<<<<<<<<<<
mob 7736558164
Comments