പ്രണയം

പിന്നെയും പ്രണയത്തിൻ 

നേർത്ത നാദങ്ങൾ 

നിര തെറ്റിയ കിനാവുകൾ.. 

ഓർമകൾ പിടയുന്ന 

പകലുംരാവും..

ചുണ്ടിൽ ചുംബനം

കണ്ണിൽ ഒരേകാഴ്ച 

കാതിൽ ഒരൊറ്റ ശബ്ദം.

Comments