ഉൽക്ക


രാത്രിയിൽ ഉറക്കത്തിൽ നിന്നേതോ

ശബ്ദം കേട്ടു  ഞാൻ ഉണരുന്നു .

സ്വപ്‌നങ്ങൾ ഞെട്ടിപ്പിടഞ്ഞെഴുന്നേല്ക്കുന്നൂ.

കോവണിപ്പടിയിലൂടവയോടിപ്പോകുന്നു.

അകലെയാകാശത്തിൽ 

ഉൽക്കകൾ ഉണരുന്നു.

Comments