നക്ഷത്രം

നക്ഷത്രം

....................

ഇമ ചിമ്മുന്നൊരു നക്ഷത്രം 

ഇരുളിൽ നില്ക്കും നക്ഷത്രം 

ഇതളുകൾ കൊഴിയും നക്ഷത്രം

ഓർമയിൽ ഉരുകും നക്ഷത്രം! 

ആ നക്ഷത്രപ്പേർ ചൊല്ലി

ഞാൻ ഇനി നിന്നെ വിളിച്ചോട്ടെ.

Comments